shiji
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ,വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മുസ്ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയാണ് കേരളാ മുസ്ലിം കൾച്ചറൽ സെന്റർ അഥവാ കെഎംസിസി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിഭാവന ചെയ്യുന്ന രാഷ്ട്രീയ ആദർശത്തിന്റെ പ്രചാരണത്തോടൊപ്പം സഹജീവികളോടുള്ള കാരുണ്യത്തിന്റെ അനന്തമായ പ്രവാഹമായും കെഎംസിസി നിലകൊള്ളുന്നു.